Back To Top

പഞ്ചായത്ത്‌ റോഡ്‌ കയ്യേറിയതായി പരാതി.
December 2, 2024

പഞ്ചായത്ത്‌ റോഡ്‌ കയ്യേറിയതായി പരാതി.

    പിറവം : മുളന്തുരുത്തി കരോട്ട് കുരിശ് എംസി റോഡ് ഇമ്മാനുവൽ ചർച്ചിന് സമീപം സ്വകാര്യവ്യക്തി കൃത്രിമ രേഖയുണ്ടാക്കി പഞ്ചായത്ത് റോഡ് കയ്യേറി മണ്ണിട്ടുമൂടിയ സ്ഥലം ,പിറവം എം.എൽ.എ. അനൂപ് ജേക്കബ് സന്ദർശിച്ചു. പരിസരവാസികളോട് അദ്ദേഹം വിവരങ്ങൾ ആരായുകയും പ്രശ്ന പരിഹാരത്തിനായി ഉടമസ്ഥനോട് ഇടപെടാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിനൊന്നാം
By
December 2, 2024

പെൻഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ

  പിറവം: പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ബേബി തോമസ് , സെക്രട്ടറി ഇ .സി ജോർജ് ,ട്രഷറർ കെ. വി സണ്ണി വൈസ് പ്രസിഡന്റുമാരായി വി ജെ ജോസഫ്, റ്റി കെ ജോസഫ് ജെസി തോമസ് , ജോയിൻ്റ് സെക്രട്ടറിമാരായി എസ് സോമനാഥ പണിക്കർ, എം സി കുര്യാക്കോസ്
By
നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.
December 2, 2024

നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ

  പിറവം : നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. നഗരസഭ 19 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത് . 8 വർഷങ്ങൾക്ക് മുൻപ് ജനങ്ങൾ പിരിചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് 3.75 സെന്റ് സ്ഥലം വാങ്ങിച്ചത്. ഡെപ്യൂട്ടി ചെയർമാൻ കെ പി
By
കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ മന്ദിര നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ നിർവഹിച്ചു
December 2, 2024

കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ മന്ദിര നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ

പാലക്കുഴ : കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ മന്ദിര നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം നടക്കുന്നത്. വൈസ് പ്രസിഡൻ്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിബി സാബു സംസാരിച്ചു.     ഫോട്ടോ : പാലക്കുഴ കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ കെട്ടിട നിർമ്മാണം
By
ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
December 1, 2024

ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

      പിറവം : നിയന്ത്രണംവിട്ട ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. രാമമംഗലം ഹൈസ്കൂളിനു സമീപമാണ് സംഭവം. മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചതിന് ശേഷമാണ് സമീപത്തുള്ള ഐക്കര ചെറിയാൻ കുഞ്ഞിന്റെ വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്കു ലോറി പാഞ്ഞുകയറിയത്. ഈ സമയത്ത് ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. എന്നാൽ വീടിന് നേരിയ കേടുപാടുകൾ
By
കക്കാട് ആറ്റുതീരം റോഡ് ഉദ്ഘാടനം ചെയ്തു
December 1, 2024

കക്കാട് ആറ്റുതീരം റോഡ് ഉദ്ഘാടനം ചെയ്തു

    പിറവം: പിറവം നഗരസഭ ഒന്നാം ഡിവിഷനിൽ സംസ്ഥാന സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും നിന്നും അനുവദിച്ച 22 ലക്ഷം രൂപയും, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപയും, നഗരസഭ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കക്കാട് ആറ്റുതീരം റോഡ് അനൂപ്
By