കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ മന്ദിര നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ നിർവഹിച്ചു
പാലക്കുഴ : കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ മന്ദിര നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം നടക്കുന്നത്. വൈസ് പ്രസിഡൻ്റ്
ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജിബി സാബു സംസാരിച്ചു.
ഫോട്ടോ : പാലക്കുഴ കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ കെട്ടിട നിർമ്മാണം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ ഉദ്ഘാടനം ചെയ്യുന്നു
