Back To Top

December 2, 2024

പെൻഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ

By

 

പിറവം: പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ബേബി തോമസ് ,

സെക്രട്ടറി ഇ .സി ജോർജ് ,ട്രഷറർ കെ. വി സണ്ണി വൈസ് പ്രസിഡന്റുമാരായി വി ജെ ജോസഫ്, റ്റി കെ ജോസഫ്

ജെസി തോമസ് , ജോയിൻ്റ് സെക്രട്ടറിമാരായി എസ് സോമനാഥ പണിക്കർ, എം സി കുര്യാക്കോസ് , റ്റി കെ ശശിന്ദ്രൻ, ജോസി വറുഗീസ് വനിത ഫോറം പ്രസിഡൻ്റ് ലൗലി ജോസഫ്, സെക്രട്ടറി നാദിറ കെ എ ഓഡിറ്റേഴ്സ് കെ കെ രാജപ്പൻ, റോയി ഡി പോൾ എന്നിവരെ തിരഞ്ഞെടുത്തു.

 

Prev Post

നഗരസഭ ഡിവിഷൻ 14 -അൻപതാം നമ്പർ അംഗൻവാടിയുടെ നിർമ്മാണ ഉദ്‌ഘാടനം നഗരസഭ ചെയർ…

Next Post

പഞ്ചായത്ത്‌ റോഡ്‌ കയ്യേറിയതായി പരാതി.

post-bars