December 7, 2024
പിറവത്ത് അധ്യാപകനെതിരെ പോക്സോ കേസ്
പിറവം: വിദ്യാർത്ഥിനിയുടെ പരാതിയിൽ പിറവത്തെ ഒരു പ്രമുഖ എയിഡഡ് സ്‌കൂളിലെ അധ്യാപകനെതിരെ പിറവം പൊലിസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകനായ ബെന്നി വി വർഗീസിനെതിരെയാണ് പൊലിസ് കേസെടുത്തത്. കഴിഞ്ഞ മാസം 14 ന് രാത്രിയാണ് സംഭവം. രാമമംഗലത്ത് നടന്ന ഉപജില്ല സ്കൂൾ കലോത്സവ ശേഷം മത്സരാർത്ഥികളെ വീട്ടിൽ കൊണ്ടുപോയി വിടുന്നതിനിടെ അധ്യാപകൻ
