Back To Top

നിയന്ത്രിക്കാൻ ആരുമില്ല.. നിരത്തിൽ ലോഡ് വണ്ടികൾ തോന്നും പോലെ
December 9, 2024

നിയന്ത്രിക്കാൻ ആരുമില്ല.. നിരത്തിൽ ലോഡ് വണ്ടികൾ തോന്നും പോലെ

    കോലഞ്ചേരി:നിയന്ത്രിക്കാൻ ആരുമില്ലാതെ ലോഡ് വണ്ടികൾ തോന്നും പോലെ പായുന്നു.അമിത ലോഡും പുറത്തേക്ക് തള്ളിയ ലോഡും, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഉപയോഗിച്ചും,മൂടാതെയുള്ള മണ്ണ് -കല്ല് -മെറ്റൽ ഓട്ടങ്ങളും, റോഡിലേക്ക് തുറന്ന് വച്ച് ഒഴുക്കി ഓടുന്ന മീൻ വണ്ടികളും മറ്റും എല്ലാം കൂടിയാകുമ്പോൾ സാധാരണ വാഹന വഴി യാത്രക്കാരന് റോഡിലൂടെയുള്ള യാത്ര ദുരിതം പേറുന്നതും അപകടം നിറഞ്ഞതുമാകുന്നു.
By
ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് ( ചിന്നമ്മ-71) നിര്യാതയായി
December 8, 2024

ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് ( ചിന്നമ്മ-71) നിര്യാതയായി

    പിറവം: ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് ( ചിന്നമ്മ-71) നിര്യാതയായി . സംസ്കാര ശുശ്രൂഷ ഇന്ന് (09-12-2024) 2.30 ന് വസതിയിൽ ആരംഭിച്ച് പിറവം ചെറുപുഷ്പം കത്തോലിക്ക പള്ളിയിൽ. പരേത ഞീഴൂർ ഊളവള്ളിക്കൽ കുടുംബാഗമാണ്. മക്കൾ: സീബ, ജിൽസ്. മരുമക്കൾ: തോമസ്, മരിയ.   ചിത്രം : അന്നമ്മ
By
ബി.ജെ.പി.യിൽ ചേർന്നു.   
December 8, 2024

ബി.ജെ.പി.യിൽ ചേർന്നു.   

    പിറവം : എടക്കാട്ടുവയൽ പഞ്ചായത്തിൽ ഇടത് വലത് ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപി യിൽ ചേർന്നു. ബി.ജെ.പി. എടക്കാട്ടുവയൽ പഞ്ചായത്ത്‌ 101 ആം ബൂത്തിൽ മെമ്പർഷിപ് ക്യാമ്പയിനിൽ വച്ചു വാർഡ് മെമ്പർ എം ആശിഷ്, ജില്ലാ ഉപാധ്യക്ഷൻ വി.എസ് സത്യൻ എന്നിവരുടെ സാന്നിധ്യത്തിൽ മെമ്പർഷിപ് കാർഡ് വിതരണം ചെയ്തു. ബിജെപി പഞ്ചായത്ത്‌
By
ഭിന്ന ശേഷിക്കാരനായ ആദിഷ് സന്തോഷ് ഫൂട്ട് ബോളിൽ വിസ്മയം തീർക്കുന്നു.
December 8, 2024

ഭിന്ന ശേഷിക്കാരനായ ആദിഷ് സന്തോഷ് ഫൂട്ട് ബോളിൽ വിസ്മയം തീർക്കുന്നു.

  പിറവം : വെള്ളൂർ സ്വദേശിയായ ,തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആദിഷ് സന്തോഷ് ഫുട്‌ബോളിൽ വിസ്മയം തീർക്കുന്നു. 100 ശതമാനം കേൾവി പരിമിതിയുള്ള ആദിഷ് പ്രതിസന്ധികളിൽ നിന്ന് കരുത്താർജിച്ചു ഫുടബോളിൽ സംസ്ഥാന തലത്തിലും വരവറിയിച്ചു കഴിഞ്ഞു . മുൻ സ്പോർട്സ് അതോറിറ്റി
By
വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
December 8, 2024

വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അനൂപ് ജേക്കബ്

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. എംഎൽഎ അനുവദിച്ച 7 ലക്ഷം രൂപയും മാനേജ്മെന്റിന്റെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമ്മാണം പൂർത്തീകരിച്ചത്. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യ മോൾ പ്രകാശ്,
By
ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി ശ്രീനിജിൻ നിർവ്വഹിച്ചു.
December 8, 2024

ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി

കോലഞ്ചേരി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ജില്ലാതല മൂന്നാംഘട്ട സർവ്വേയുടെ ഭാഗമായി ഐക്കരനാട് സൗത്ത് വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി ശ്രീനിജിൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. വറുഗീസ് അദ്ധ്യക്ഷത വഹിച്ച
By