December 6, 2024
മണീടിൽ ലോക മണ്ണ് ദിനാഘോഷം നടത്തി.
പിറവം : മണ്ണ് പര്യവേഷണ- മണ്ണു സംരക്ഷണ വൂപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ലോക മണ്ണ് ദിനാഘോഷങ്ങൾ മണീട് പഞ്ചായത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ മണ്ണ് പര്യവേക്ഷണ അസി:ഡയറക്ടർ പി. പ്രീതി , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
