December 12, 2024
പാത്രിയര്‍ക്കീസ് ബാവാ സുരക്ഷിതമായി ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നു.
പുത്തന്‍കുരിശ് : സിറിയായിലെ സ്ഥിതി ഗതികള്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ സഭാ മക്കളോടൊപ്പം ആയിരിപ്പാന്‍ മലങ്കരയിലെ അപ്പോസ്‌തോലിക സന്ദര്‍ശനം വെട്ടിച്ചുരുക്കി സിറിയായിലേക്ക് യാത്ര തിരിച്ച ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സുരക്ഷിതമായി ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍
