December 11, 2024
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത്
കൂത്താട്ടുകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് റാലിയും ധർണയും സംഘടിപ്പിച്ചു. യോഗം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എസ്.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ നൽകുക, പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക,
