Back To Top

നെച്ചൂർ സുരേഷ് വിഹാറിൽ പി.ആർ  നാരായണപിള്ള (86) നിര്യാതനായി.
December 14, 2024

നെച്ചൂർ സുരേഷ് വിഹാറിൽ പി.ആർ നാരായണപിള്ള (86) നിര്യാതനായി.

പിറവം: നെച്ചൂർ സുരേഷ് വിഹാറിൽ പി.ആർ നാരായണപിള്ള (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിയമ്മ (റിട്ട.അദ്ധ്യാപിക) മക്കൾ: സുരേഷ് (ഇറിഗേഷൻ, പിറവം) സുനിത (ഷാർജ) മരുമക്കൾ: ജ്വാല (സിവിൽ സപ്ലൈസ്, തൃപ്പൂണിത്തുറ) സജിദാസ് (ഷാർജ)
By
വൈദ്യുതി വർദ്ധനവിനെതിരെ പിറവത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധം നടത്തി.
December 13, 2024

വൈദ്യുതി വർദ്ധനവിനെതിരെ പിറവത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധം നടത്തി.

  പിറവം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി എല്ലാ യൂണിറ്റുകളിലും അന്യായമായ വൈദ്യുതി വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിറവത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് ബാബു പാണക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ രാജു
By
December 13, 2024

വാർഷിക പൊതു യോഗം

  പിറവം : മണീട് സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതു യോഗം നാളെ ഞായറാഴ്ച ഉച്ചക്ക് ശേഷം 2 .30 -ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിക്കും.പൊതു യോഗത്തിൽ എല്ലാ സഹകാരികളും സംബന്ധിക്കണമെന്ന് സെക്രട്ടറി ബിനു കെ. വർഗീസ് അറിയിച്ചു.  
By
December 13, 2024

മേഖല സുവിശേഷ യോഗം

  പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ മേഖല സുവിശേഷ യോഗം നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 9 വരെ ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി ഇടവക കല്ലുംകൂട്ടത്തിൽ റോയിയുടെ ഭവനത്തിൽ ( പെരിയപ്പുറം സെന്റ് ജോർജ് ചാപ്പലിന്‌ സമീപം ) വച്ച് നടക്കും. റവ. ഫാ. മാത്യൂസ് ചാലപ്പുറം
By
കറൻ്റ് ചാർജ് വർദ്ധന;  കെഎസ്ഇബി ഓഫീസിൽ കുറുവ സംഘം ബോർഡ് തൂക്കി യൂത്ത് കോൺഗ്രസ്.
December 13, 2024

കറൻ്റ് ചാർജ് വർദ്ധന; കെഎസ്ഇബി ഓഫീസിൽ കുറുവ സംഘം ബോർഡ് തൂക്കി യൂത്ത്

  കോലഞ്ചേരി:സംസ്ഥാനത്ത് അന്യമായ് വർദ്ധിപ്പിച്ച കറൻ്റ് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി.പ്രതിഷേധത്തിൻ്റെ ഭാഗമായി കെഎസ്ഇബി ഓഫീസ് ബോർഡിൽ “കുറുവ സംഘം” ബോർഡും യൂത്ത് കോൺഗ്രസുകാർ പതിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.ഡെന്നി വർഗീസ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജെനറൽ സെക്രട്ടറി
By
ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവിനെതിരെ ഐ.എൻ.ടി. യു .സി പുത്തൻകുരിശ് കെ.എസ്.ഇ.ബി യിലേക്ക് മാർച്ചും ധരണയും നടത്തി.
December 13, 2024

ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവിനെതിരെ ഐ.എൻ.ടി. യു .സി പുത്തൻകുരിശ് കെ.എസ്.ഇ.ബി യിലേക്ക് മാർച്ചും

    കോലഞ്ചേരി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഐ.എൻ.ടിയു.സി കുന്നത്തുനാട് റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസിനു മുമ്പിൽ പ്രതിഷേധം മാർച്ചും ധർണയും നടത്തി. കുന്നത്തുനാട് റീജണൽ ഐഎൻടിയുസി പ്രസിഡണ്ട് എം.പി സലിം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻ്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്.ചെയർമാൻ സി.പി ജോയ്, ഡി.സി.സി സെക്രട്ടറിമാരായ
By