December 15, 2024
മീനച്ചിൽ നദീതട പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക – അഡ്വ അനൂപ്
പിറവം : മുവാറ്റുപുഴയാറിലെ ജല സമൃദ്ധി ഇല്ലാതാക്കി എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളെ വരൾച്ചയിലേക്ക് നയിക്കുന്ന മീനച്ചിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും അനൂപ് ജേക്കബ് എം എൽ എ ആവശ്യപ്പെട്ടു. പിറവം ടൗണിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മീനച്ചിൽ
