Back To Top

December 16, 2024

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി സൗജന്യ സംരംഭകത്വ ശിൽപശാല

  പിറവം : ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി പിറവം അഗ്രോപാർക്കിന്റ നേതൃത്വത്തിൽ സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് ആരംഭിക്കാൻ കഴിയുന്ന കാർഷിക മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്നതിനും എഫ്. പി.ഒ കൾക്ക് ലഭ്യമായ വായ്‌പ്പാ പദ്ധതികൾ, സബ്‌സിഡി സ്‌കീമുകൾ, സംരംഭകർക്ക്‌ ആവശ്യമായ ലൈസൻസുകൾ എന്നിവയെക്കുറിച്ച് അവബോധം
By
December 16, 2024

പിറവം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം – അവലോകന യോഗം ചേർന്നു.

  പിറവം : പിറവം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ-യുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം പിറവം വാട്ടര്‍ അതോറിറ്റി ഐ.ബിയില്‍ ചേര്‍ന്നു. പിറവം താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള അത്യാഹിത ബ്ലോക്കിൽ നിന്ന് ഒ.പി ബ്ലോക്കിലേക്ക് പോകുന്നതിന് ഒന്നാം നിലയിൽ നിന്ന് നടപ്പാലം നിർമ്മിക്കും. പാമ്പാക്കുട
By
കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി.
December 16, 2024

കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി.

  പിറവം: വിശ്വരൂപം പ്രതിഷ്ഠയായുള്ള അപൂർവം വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി. ഡിസംബർ 16 മുതൽ ജനുവരി രണ്ടുവരെയാണ് വിശ്വരൂപ ദർശനം. മഹാഭാരത യുദ്ധ നാളുകളാണിതെന്നാണ് വിശ്വാസിക്കുന്നത്. യുദ്ധാരംഭത്തില്‍ ഭഗവാന്‍ അര്‍ജുനന് വിശ്വരൂപം കാണിച്ചു കൊടുത്തതിനെ അനുസ്മരിപ്പിക്കുന്നതാണ് വിശ്വരൂപ ഭാവത്തിലുളള ശ്രീകൃഷ്ണ പ്രതിഷ്ഠയിുളള ക്ഷേത്രത്തിലെ വിശ്വരൂപ
By
പിറവം ടൗണിൽ തണൽ മരം മറിഞ്ഞു വീണ് വൈദുതി ബന്ധം താറുമാറായി. ഗതാഗതം തടസ്സപെട്ടു .
December 15, 2024

പിറവം ടൗണിൽ തണൽ മരം മറിഞ്ഞു വീണ് വൈദുതി ബന്ധം താറുമാറായി. ഗതാഗതം

  പിറവം : ടൗണിൽ ന്യൂ ബസാറിൽ റോഡിൻ്റെ സൈഡിലെ തണൽ മരം റോഡിന് വട്ടം മറിഞ്ഞു വീണ് വൈദുതി ബന്ധം പൂർണ്ണമായും താറുമാറായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു . വർഷങ്ങളുടെ പഴക്കമുള്ള മരത്തിന്റെ അടിഭാഗം ജീർണ്ണിച്ച നിലയിലായിരുന്നു. പിറവം ഫയർ ഫോഴ്സും , കെ.എസ്.ഇ.ബി. ജീവനക്കാരും, പോലീസും സ്ഥലത്തെത്തി മരം വെട്ടി മാറ്റി ഗതാഗതം
By
പാമ്പാക്കുട ചെറിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി
December 15, 2024

പാമ്പാക്കുട ചെറിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി

  പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ പരി.മാർതോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. 20, 21 തിയതികളിലാണ് പ്രധാന പെരുന്നാൾ ദിവസങ്ങൾ. വി.കുർബാനക്കു ശേഷം വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റ് നിർവ്വഹിച്ചു.20 ന് രാവിലെ 7.30 ന് വി.കുർബാന, തുടർന്ന് കാക്കൂർ, വെട്ടിമുട് ഭാഗത്തെ മാർ ഗ്രിഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ കൊടിയേറ്റ്.വൈകിട്ട് 6.30ന്
By
December 15, 2024

വൈക്കത്ത് നിന്ന് തമിഴ് നാട്ടിലേക്ക്‌ ബസ് സർവീസ് ആരംഭിക്കാൻ മുഖ്യമന്ത്രി സ്റ്റാലിന് ഫ്രാൻസിസ്

  പിറവം : തമിഴ് നാട്ടിലെ വിവിധ തീർത്ഥാന കേത്രങ്ങളായ പഴനി,തഞ്ചാവൂർ, വേളാങ്കണ്ണി,നാഗൂർ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടും, വൈക്കത്ത് നിന്ന് ചെന്നൈ യിലേക്കും തമിഴ് നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഫ്രാൻസിസ് ജോർജ് എം.പി. നിവേദനം സമർപ്പിച്ചു. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ
By