December 19, 2024
ഇസ്‌കഫ് നിയോജക മണ്ഡലം കൺവെൻഷൻ
പിറവം : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്‌ഷിപ്(ഇസ്‌കഫ്) നിയോജകമണ്ഡലം കൺവെൻഷൻ പിറവത്ത് ജില്ലാ സെക്രട്ടറി എ.പി ഷാജി ഉദ്ഘാടനം ചെയ്തു.അഡ്വ. പി.വൈ ജോണി അദ്ധ്യക്ഷത വഹിച്ചു. കെ. എൻ ഗോപി, അഡ്വ.ബിമൽ ചന്ദ്രൻ, സിഎൻ സദാമണി,കെസി മണി, എ എസ് രാജൻ കെ അനിൽകുമാർ, കെസി തങ്കച്ചൻ എന്നിവർ
