Back To Top

December 19, 2024

ഇസ്‌കഫ് നിയോജക മണ്ഡലം കൺവെൻഷൻ

By

 

പിറവം : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്‌ഷിപ്(ഇസ്‌കഫ്) നിയോജകമണ്ഡലം കൺവെൻഷൻ പിറവത്ത് ജില്ലാ സെക്രട്ടറി എ.പി ഷാജി ഉദ്ഘാടനം ചെയ്തു.അഡ്വ. പി.വൈ ജോണി അദ്ധ്യക്ഷത വഹിച്ചു. കെ. എൻ ഗോപി, അഡ്വ.ബിമൽ ചന്ദ്രൻ, സിഎൻ സദാമണി,കെസി മണി, എ എസ് രാജൻ കെ അനിൽകുമാർ, കെസി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. പിവൈ ജോണി( പ്രസിഡന്റ്‌), കെ അനിൽകുമാർ( സെക്രട്ടറി ), അനന്ദു വേണുഗോപാൽ (വൈ പ്രസിഡന്റ്‌ ), ബാബു പോൾ ( ജോ. സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

 

Prev Post

സാജൻ അനുസ്മരണം .

Next Post

പാടശേഖരം മണ്ണിട്ട് നികത്തിയ സംഭവം – വിജിലൻസ് തെളിവെടുപ്പ് നടത്തി.

post-bars