Back To Top

December 19, 2024

സാജൻ അനുസ്മരണം .

By

 

 

പിറവം : അത്ഭുത ദീപ് എന്ന സിനമയിലൂടെ വിസ്മയം തീർത്ത ചലചിത്ര നടൻ സാജൻ പിറവം പത്താമത് അനുസ്മരണ സമ്മേളനം നാളെ വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പിറവം വ്യാപാര ഭവനിൽ നടക്കും. സപ്ത സ്വര കല സാംസ്ക്കാരിക സംഘടയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ചലച്ചിത്ര നടൻ എബ്രഹാം കോശി ഉദ്‌ഘാടനം ചെയ്യും, സംഘടനയുടെ പ്രസിഡണ്ട് എം.വി. മോഹൻ അധ്യക്ഷത വഹിക്കും. അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തികളെ ആദരിക്കും.

 

Prev Post

വൈദ്യുത ചാർജ് വർദ്ധനവ് – ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക്…

Next Post

ഇസ്‌കഫ് നിയോജക മണ്ഡലം കൺവെൻഷൻ

post-bars