Back To Top

December 18, 2024

ആറ് പതിറ്റാണ്ടിന്റെ നിറവിൽ പിറവം ഗ്രാമീണ ഭവന നിർമ്മാണ സഹകരണ സംഘം വാർഷിക

    പിറവം : ആറ് പതിറ്റാണ്ടു പിന്നിട്ട പിറവം ഗ്രാമീണ ഭവന നിർമ്മാണ സഹകരണ സംഘം വാർഷിക പൊതു യോഗം നടത്തി. പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സാലി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് സാബു പട്ടരുമഠത്തിൽ സ്വാഗതവും ഡയറക്ടർ ഏലിയാസ് ഈനാകുളം നന്ദിയും പറഞ്ഞു. പിറവം മുനിസിപ്പാലിറ്റിയും,
By
December 17, 2024

കക്കാട് തിട്ടശ്ശേരിൽ പരേതനായ കുര്യൻ വർക്കിയുടെ ഭാര്യ മറിയ കുട്ടി 100 നിര്യാതയായി

പിറവം : കക്കാട് തിട്ടശ്ശേരിൽ പരേതനായ കുര്യൻ വർക്കിയുടെ ഭാര്യ മറിയ കുട്ടി 100 നിര്യാതയായി . പരേത കക്കാട് കോനാട്ട് മുല്ലപ്പിള്ളിൽ കുടുബാഗം. മക്കൾ- അമ്മണി, ലീല, അല്ലി, വൽസ,[ ഗുജറാത്ത് ] ഷില്ലി, ഷൈനി, മരുമക്കൾ, ജോസഫ് തെയ്യാൻ പുറത്ത് തീരുവാണിയൂർ, സേവ്യർ കുറുകാട്ടിൽ പുത്തൻപുരയിൽ കക്കാട്, ജോസ് ചേമ്പാലയിൽ, കക്കാട് ,
By
വടയാപറമ്പ് ഓർത്തഡോക്സ് വലിയപള്ളിയിൽ ബഹനാം സഹദായുടെ ഓർമ്മ പെരുന്നാൾ
December 17, 2024

വടയാപറമ്പ് ഓർത്തഡോക്സ് വലിയപള്ളിയിൽ ബഹനാം സഹദായുടെ ഓർമ്മ പെരുന്നാൾ

  പിറവം : വെളിയനാട് വടയാപറമ്പ് മോർ ബഹനാം ഓർത്തഡോക്സ് വലിയപള്ളിയിൽ ബഹനാം സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. ഡിസംബർ 21 മുതൽ 23 വരെയാണ് പെരുന്നാൾ .ഇടവക മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് കൊടിയേറ്റ് നടത്തി. ശനി രാവിലെ 7.30 ന് മാങ്ങിടപ്പള്ളി കരിശിങ്കൽ വി.കുർബാന, 22 ന് രാവിലെ 8 ന്.വി
By
December 17, 2024

പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് മോഡിയുടെ സഹായത്താൽ :ഡോ മാത്യു കുഴൽനാടൻ എം.

  പിറവം : പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് നരേന്ദ്ര മോഡിയുടെ സഹായമുള്ളത് കൊണ്ട് മാത്രമാണെന്നും, ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ പലപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിലെ ഉൾപ്പെടെയുള്ള ഫയലുകൾ പരിശോധിച്ചാൽ ഏത് സാധാരണക്കാരനും, ഇത് മനസിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.മിഷൻ -2025ന്റെ ഭാഗമായി നടത്തിയ കോൺഗ്രസ്‌ പിറവം മണ്ഡലം
By
പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.
December 17, 2024

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

പിറവം : പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മ‍ൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.
By
December 16, 2024

പിറവം പട്ടണത്തിൽ ഗതാഗത പരിഷ്കാരം പോലീസ് കർശനമാക്കി. നട്ടം തിരിഞ്ഞു യാത്രക്കാർ.

  പിറവം: പിറവം പട്ടണത്തിൽ നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഗതാഗത പരിഷ്കാരം വീണ്ടും കർശനമാക്കി. മുന്നറിയിപ്പില്ലാതെ നിയന്ത്രണം കർശനമാക്കിയപ്പോൾ നൂറു കണക്കിന് യാത്രക്കാർ നട്ടം തിരിഞ്ഞു . പിറവം കരവട്ടെ കുരിശ് കവലയിൽ നിന്നും ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വാഹനം തിരിച്ചവരെ പോലും പോലീസ് പിടികൂടി . മുന്നറിയിപ്പില്ലാതെ പിഴ അടപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട് .
By