Back To Top

നിര്യാതനായി
July 16, 2026

നിര്യാതനായി

    പിറവം : പിറവം ഇഞ്ചപ്പിളളിൽ (കുടിയിരിക്കൽ) കെ.രത്നാകരൻ (81) നിര്യാതനായി. പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദീർഘ കാലം വഴിപാട് കൗണ്ടർ മാനേജരായിരുന്നു. പിറവം എൻഎസ്എസ് കരയോഗം ഭാരവാഹിയുമായിരുന്നു ഭാര്യ : വെള്ളൂർ നമ്പ്യാത്ത് കുടുംബാംഗം കോമ ളവല്ലി. മക്കൾ : സ്‌മിത, അരുണിമ, ജയകൃഷ്ണ‌ൻ (യുകെ). മരുമക്കൾ : പ്രമോദ് കുമാർ
നിര്യാതയായി
July 16, 2026

നിര്യാതയായി

പിറവം: കളമ്പൂർ കണിയംപറമ്പിൽ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. പരേത ചേർത്തലകുത്തിയതോട് കോരഞ്ചിറ കുടുംബാംഗം. സംസ്ക്കാരം നടത്തി. മക്കൾ : ഫിലിപ്പോസ്, കുര്യാക്കോസ്. മരുമക്കൾ : ആഷ്‌ലി, ഷെൽസി. ചിത്രം : ത്രേസ്യാമ്മ (73)
വൈസ്മെൻ ഇന്റർനാഷണൽ ഭാരവാഹികൾ
July 16, 2026

വൈസ്മെൻ ഇന്റർനാഷണൽ ഭാരവാഹികൾ

    പിറവം : വൈസ്മെൻ ഇന്റർനാഷണൽ മിഡ്- വെസ്റ്റ് ഇന്ത്യ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിന്റെ ഭാരവാഹികളായി ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ ( പ്രസിഡണ്ട് ), സെക്രട്ടറി ഷാജി ഇല്ലിക്കൽ എന്നിവരെ തിരഞ്ഞെടുത്തു.   ചിത്രം : ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ ( പ്രസിഡണ്ട് ), ഷാജി ഇല്ലിക്കൽ ( സെക്രട്ടറി )  
ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു
July 16, 2026

ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു

  പിറവം: ശുചീകരണ തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് പിറവം നഗരസഭയുടെ നേതൃത്വത്തിൽ ‘നമസ്തേ’ ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.ചടങ്ങ് പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു. സ്‌റ്റാൻ്റിംഗ്
July 16, 2026

സോഷ്യൽ ജസ്റ്റിസ് ഫോറം സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ന്

  പിറവം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന “നന്മയോടെ ,നാടിനൊപ്പം ” സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ശനിയാഴ്ച രാവിലെ 10 ന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും . ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനു മാത്യു അധ്യക്ഷത വഹിക്കും. പിറവം നഗരസഭാ ചെയർപേഴ്സൺ
വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയി
July 16, 2026

വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന്

കൊച്ചി : വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയി . കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം . ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് ഇതോടെ വൈറ്റില ഹബ്ബില്‍ കുടുങ്ങിയത്.   കലൂരിനും വൈറ്റിലയ്ക്കും ഇടയില്‍ വച്ചാണ് തർക്കത്തിന്