Back To Top

July 16, 2026

വൈസ്മെൻ ഇന്റർനാഷണൽ ഭാരവാഹികൾ

 

 

പിറവം : വൈസ്മെൻ ഇന്റർനാഷണൽ മിഡ്- വെസ്റ്റ് ഇന്ത്യ റീജിയൻ ഇലഞ്ഞി ടൗൺ ക്ലബ്ബിന്റെ ഭാരവാഹികളായി ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ ( പ്രസിഡണ്ട് ), സെക്രട്ടറി ഷാജി ഇല്ലിക്കൽ എന്നിവരെ തിരഞ്ഞെടുത്തു.

 

ചിത്രം : ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ ( പ്രസിഡണ്ട് ), ഷാജി ഇല്ലിക്കൽ ( സെക്രട്ടറി )

 

 

Prev Post

ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു

Next Post

നിര്യാതയായി

post-bars