Back To Top

July 16, 2026

നിര്യാതയായി

പിറവം: കളമ്പൂർ കണിയംപറമ്പിൽ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. പരേത ചേർത്തലകുത്തിയതോട് കോരഞ്ചിറ കുടുംബാംഗം. സംസ്ക്കാരം നടത്തി. മക്കൾ : ഫിലിപ്പോസ്, കുര്യാക്കോസ്. മരുമക്കൾ : ആഷ്‌ലി, ഷെൽസി.

ചിത്രം : ത്രേസ്യാമ്മ (73)

Prev Post

വൈസ്മെൻ ഇന്റർനാഷണൽ ഭാരവാഹികൾ

Next Post

നിര്യാതനായി

post-bars