നിര്യാതനായി
പിറവം : പിറവം ഇഞ്ചപ്പിളളിൽ (കുടിയിരിക്കൽ) കെ.രത്നാകരൻ (81) നിര്യാതനായി. പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദീർഘ കാലം വഴിപാട് കൗണ്ടർ മാനേജരായിരുന്നു. പിറവം എൻഎസ്എസ് കരയോഗം ഭാരവാഹിയുമായിരുന്നു ഭാര്യ : വെള്ളൂർ നമ്പ്യാത്ത് കുടുംബാംഗം കോമ ളവല്ലി. മക്കൾ : സ്മിത, അരുണിമ, ജയകൃഷ്ണൻ (യുകെ). മരുമക്കൾ : പ്രമോദ് കുമാർ മംഗലത്ത് മുവാറ്റുപുഴ, ജോജി കവരപ്പാടിയിൽ തലയോലപ്പ റമ്പ്, രമ്യ പ്ലാച്ചേരിൽ കല്ലാർ അടിമാലി (യുകെ). സംസ്കാരം വെള്ളിയാഴ്ച 2 ന് വീട്ടുവളപ്പിൽ .
ചിത്രം : കെ.രത്നാകരൻ (81)
