Back To Top

ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു
July 16, 2026

ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, വിതരണം ചെയ്തു

  പിറവം: ശുചീകരണ തൊഴിലാളികളുടെ ക്ഷേമവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് പിറവം നഗരസഭയുടെ നേതൃത്വത്തിൽ ‘നമസ്തേ’ ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികൾക്കായി സുരക്ഷാ കിറ്റ്, ഹെൽത്ത് കാർഡ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.ചടങ്ങ് പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു. സ്‌റ്റാൻ്റിംഗ്
July 16, 2026

സോഷ്യൽ ജസ്റ്റിസ് ഫോറം സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ന്

  പിറവം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന “നന്മയോടെ ,നാടിനൊപ്പം ” സ്നേഹക്കൂട്ടായ്‌മ ജൂലൈ 18 ശനിയാഴ്ച രാവിലെ 10 ന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും . ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനു മാത്യു അധ്യക്ഷത വഹിക്കും. പിറവം നഗരസഭാ ചെയർപേഴ്സൺ
വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയി
July 16, 2026

വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന്

കൊച്ചി : വനിതാ കണ്ടക്ടറുടെ സീറ്റില്‍ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ കണ്ടക്ടർ ബസില്‍ നിന്ന് ഇറങ്ങിപ്പോയി . കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം . ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് ഇതോടെ വൈറ്റില ഹബ്ബില്‍ കുടുങ്ങിയത്.   കലൂരിനും വൈറ്റിലയ്ക്കും ഇടയില്‍ വച്ചാണ് തർക്കത്തിന്
July 15, 2026

സാഹോദര്യ വേദി ഭാരവാഹികൾ

    പിറവം : സാഹോദര്യ വേദി പ്രവർത്തക യോഗം മുളന്തുരുത്തി തോമാട്ടേൽ ഹാളിൽ ചേർന്നു. ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ, പി പി രാജൻ, അഡ്വ. പി കെ മുരുകൻ, എൻ ആർ മോഹൻ കുമാർ, കെ സുനിൽ കുമാർ, സി കെ ശിവദാസ്, എം കെ ഉഷ, സലാം കാടാമ്പുറത്ത്, കെ കെ ബാബു,
ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പിറവം നഗരസഭക്കെതിരെ പ്രതിഷേധം
July 15, 2026

ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പിറവം നഗരസഭക്കെതിരെ പ്രതിഷേധം

    പിറവം : പിറവം നഗരസഭയുടെ ക്രിമറ്റോറിയത്തോടും , മാലിന്യ സംസ്കരണ പ്ലാന്റിനോടും കാട്ടുന്ന അവഗണനിയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ്‌ (എം ) പിറവംമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്‌മകമായി പിറവം ടൗണിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു . 5 മാസകാലമായി പിറവം നഗരസഭയുടെ ക്രിമറ്റോറിയവും , മാലിന്യ സംസ്കരണ പ്ലാന്റും തകരാറിൽ ആയിട്ട്. 2013
ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി
July 15, 2026

ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

    പിറവം : കര്‍ക്കടക പുലരിയില്‍ (ജൂലായ് 17) ആരംഭിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് ജില്ലയിലെ മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം,മേമ്മുറി ഭരത സ്വാമി ക്ഷേത്രം,മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം,നെടുങ്ങാട്ട് ശത്രുശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ ഒരുക്കങ്ങളായി. കര്‍ക്കടകത്തില്‍ ദാശരഥികളായ ശ്രീരാമ, ഭരത, ലക്ഷമ്ണ ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥാടനം. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍