July 17, 2026
ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ
പിറവം : പിറവം ഫ്രണ്ട്സ് ക്ലബ് അണിയിച്ചിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ. ഞായറാഴ്ച വൈകിട്ട് 6.30 ന് പിറവം പ്രൈവറ്റ് ബസ്റ്റാൻഡിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്യും. ക്ലബ്ബ് വൈസ് പ്രസിഡന്റ് അലക്സ് ജോൺ സ്വാഗതം പറയുന്ന ചടങ്ങിൽ പിറവം
