Back To Top

July 3, 2026

ദേശീയ പാത 183 മോർത്തിൽ നിന്നും അതോറിറ്റി ഏറ്റെടുത്തു .

  പിറവം :- കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തമിഴ് നാട്ടിലെ ഡിൻഡിഗൻ വരെയുള്ള ദേശീയ പാത 183 റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്ന് (Ministry of Transport and Highways) ദേശീയപാതാ അതോറിറ്റി (National Highway Authority of India) ഏറ്റെടുത്തതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. കേരളത്തിലെ കൊല്ലം മുതൽ കുമളി
സെൻസസ് സെൽഫ് എന്യൂമറേഷനിൽ സഹായവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
July 3, 2026

സെൻസസ് സെൽഫ് എന്യൂമറേഷനിൽ സഹായവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

    പിറവം : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൻസസ് സെൽഫ് എന്യൂമറേഷൻ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്‌സി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സെൻസസ് സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ലിറ്റിൽ
ട്രെയിൻ തട്ടി യാത്രക്കാരിക്ക് ദാരുണാന്ത്യം                      
July 3, 2026

ട്രെയിൻ തട്ടി യാത്രക്കാരിക്ക് ദാരുണാന്ത്യം             

  പിറവം : ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മുളന്തുരുത്തി തുപ്പംപടി ജനത്ത് രത്നമ്മ കെ ആർ (61) ( മായ) ആണ് ട്രെയിൻ തട്ടി മരിച്ചത്. വ്യഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ചെങ്ങന്നൂരുള്ള ബന്ധു വീട്ടിൽ എത്തിയ രത്‌നമ്മ മാവേലിക്കര ചെട്ടിക്കുളങ്ങരയുള്ള മറ്റൊരു ബന്ധു വീട്ടിലേക്ക് പോകുവാൻ വേണ്ടി ചെങ്ങന്നൂരിൽ
ചരിത്ര സെമിനാർ നടത്തി
July 3, 2026

ചരിത്ര സെമിനാർ നടത്തി

    പിറവം : മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ചരിത്ര സെമിനാർ നടത്തപെട്ടു. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ നടത്തപ്പെട്ടത്. സത്യവിശ്വാസത്തിൽ മലങ്കര സഭയെ ഉറപ്പിച്ച മുളന്തുരുത്തി സുന്നഹദോസ് എന്നതായിരുന്നു മുഖ്യവിഷയം. മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ വൈദീക ട്രസ്റ്റി ഡോ.എം.ഒ ജോൺ അച്ചൻ സെമിനാർ ഉദ്‌ഘാടനം ചെയ്തു. സഭയിലെ വൈദീകർ , മറ്റ്
പുഷ്പ കൃഷി വ്യാപനം പാമ്പാക്കുടയിൽ ചെണ്ടുമല്ലി തൈകൾ വിതരണം
July 3, 2026

പുഷ്പ കൃഷി വ്യാപനം പാമ്പാക്കുടയിൽ ചെണ്ടുമല്ലി തൈകൾ വിതരണം

  പിറവം : സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം പാമ്പാക്കുട കൃഷി ഭവൻ പരിധിയിൽ പുഷ്പ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വിതരണ ഉദ്‌ഘാടനം പാമ്പാക്കുടാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീല ബാബു നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അൻസു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു വട്ടി
അംഗത്വ വിതരണ ഉദ്ഘാടനം നടത്തി
July 2, 2026

അംഗത്വ വിതരണ ഉദ്ഘാടനം നടത്തി

    കോലഞ്ചേരി: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ എച്ച് എസ് ടി എ ) കുന്നത്തുനാട് നിയോജക മണ്ഡലം അംഗത്വ വിതരണം ഉദ്ഘാടനം കെ പി സി സി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ എംഎൽഎ ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിനു കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ്