Back To Top

July 2, 2026

അംഗത്വ വിതരണ ഉദ്ഘാടനം നടത്തി

 

 

കോലഞ്ചേരി: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ എച്ച് എസ് ടി എ ) കുന്നത്തുനാട് നിയോജക മണ്ഡലം അംഗത്വ വിതരണം ഉദ്ഘാടനം കെ പി സി സി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ എംഎൽഎ ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിനു കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പൗലോസ്, സംസ്ഥാന കൗൺസിൽ അംഗം ജിബി എ പോൾ

എന്നിവർ സംസാരിച്ചു.

Prev Post

ബി. പി. സി. കോളേജിൽ നവാഗതർക്ക് വരവേൽപ്പും, പ്രതിഭാസംഗമവും

post-bars