Back To Top

July 22, 2026

യോഗാദ്ധ്യാപക ഒഴിവ്

 

 

പിറവം : നഗരസഭ ഗവ: ആയുർവേദ ആശുപത്രിയിൽ വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ യോഗാദ്ധ്യാപകയെ ആവശ്യമുണ്ട്. പ്രോജക്ടിലേക്ക് യോഗാദ്ധ്യാപകനെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പും ബയോഡാറ്റയും 27/07/2026 വൈകുന്നേരം 5 മണിക്ക് മുമ്പായി ചീഫ് മെഡിക്കൽ ഓഫീസർക്ക് ലഭിക്കേണ്ടതാണ്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും . അഭിമുഖ പരീക്ഷ 28/07/2026 രാവിലെ 11.30 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0485-2265687.

 

 

Prev Post

രാഹൂല്‍ ഗാന്ധിക്കും നേതാക്കള്‍ക്കും നേരെയുണ്ടായ കൈയ്യേറ്റവും അറസ്റ്റും നിയമവാഴ്ചയോടുള്ള ലംഘനം . മന്ത്രി…

post-bars