Back To Top

അംഗത്വ വിതരണ ഉദ്ഘാടനം നടത്തി
July 2, 2026

അംഗത്വ വിതരണ ഉദ്ഘാടനം നടത്തി

    കോലഞ്ചേരി: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ എച്ച് എസ് ടി എ ) കുന്നത്തുനാട് നിയോജക മണ്ഡലം അംഗത്വ വിതരണം ഉദ്ഘാടനം കെ പി സി സി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ എംഎൽഎ ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിനു കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ്
ബി. പി. സി. കോളേജിൽ നവാഗതർക്ക് വരവേൽപ്പും, പ്രതിഭാസംഗമവും
July 2, 2026

ബി. പി. സി. കോളേജിൽ നവാഗതർക്ക് വരവേൽപ്പും, പ്രതിഭാസംഗമവും

  പിറവം : പുതിയ അദ്ധ്യായനവർഷം വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് പിറവം ബി. പി. സി. കോളേജിൽ മാനേജ്മെന്റ്, അദ്ധ്യാപക-അനദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ , രക്ഷാകർതൃസമിതി എന്നിവരുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കോളേജ് ഇൻഡോർസ്റ്റേഡിയത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സുഷൻ പി. കെ. യുടെ ആദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം, മലങ്കര
കെ എസ് ആർ ടീ സി ബസ് ജീവനക്കാർ മാതൃകയായി, വീട്ടമ്മയ്ക്ക് സ്വർണ്ണമാല തിരികെ കിട്ടി 
July 2, 2026

കെ എസ് ആർ ടീ സി ബസ് ജീവനക്കാർ മാതൃകയായി, വീട്ടമ്മയ്ക്ക് സ്വർണ്ണമാല

  കോലഞ്ചേരി: കോലഞ്ചേരി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിൽ നഷ്ടപ്പെട്ട സ്വർണ്ണമാല വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. കോലഞ്ചേരിയിൽനിന്ന് പെരുമ്പാവൂർ ക്കുള്ള ബസ്സിൽ പട്ടിമറ്റത്ത് ഇറങ്ങിയതിനു ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം പാങ്കോട് സ്വദേശിയായ കണിച്ചാത്ത് വനജ സുബ്രഹ്മണ്യൻ മനസ്സിലാക്കുന്നത്. ഉടൻ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പെരുമ്പാവൂർ കെഎസ്ആർടിസി
July 2, 2026

താൽക്കാലിക ഒഴിവ്

  പിറവം : ഊരമന ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ യു.പി.എസ്.ടി യുടെയും, എച്ച് .എസ് വിഭാഗത്തിൽ ഇംഗ്ലീഷിന്റെയും , താൽക്കാലിക ഒഴിവുകളുണ്ട് . താല്പര്യമുള്ളവർ 6 -7 -26 തിങ്കളച്ച ഉച്ചക്ക് 2 മണിക് നടക്കുന്ന അഭിമുഖത്തിൽ എത്തിച്ചേരണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.  
മണീടിൽ ഞാറ്റുവേല ചന്ത യും കർഷക സഭയും
July 1, 2026

മണീടിൽ ഞാറ്റുവേല ചന്ത യും കർഷക സഭയും

  പിറവം : മണീട് ഗ്രാമപഞ്ചായത്തിന്റെയും മണീട് കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. വിവിധ ഇനം പച്ചക്കറികളും കുരുമുളക് തൈകളും കർഷകർക്ക് സൗജന്യമായി നൽകി. വിവിധ ഇനങ്ങളിൽ പെട്ട തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ, വാഴ കുഞ്ഞ്, മാവിൻ തൈകൾ, പച്ചക്കറി തൈകൾ, കവുങ്ങിൻ തൈകൾ തുടങ്ങിയവ എക്കോ ഷോപ്പ്
സംയോജിത കൃഷി നടീൽ ഉദ്ഘാടനം നടത്തി
July 1, 2026

സംയോജിത കൃഷി നടീൽ ഉദ്ഘാടനം നടത്തി

    പിറവം : കതിർ-സംയോജിത കൃഷിയുടെ കൂത്താട്ടുകുളം ഏരിയാതല ഉദ്ഘാടനം നടന്നു. രാമമംഗലത്ത് 2 ഏക്കർ ഭൂമിയിൽ നടന്ന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം പി. ബി രതീഷ് നിർവഹിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായിരുന്നു. സി കെ പ്രകാശ്, അംബിക തങ്കപ്പൻ, ബേബി ജോസഫ്,