Back To Top

July 3, 2026

ചരിത്ര സെമിനാർ നടത്തി

 

 

പിറവം : മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ചരിത്ര സെമിനാർ നടത്തപെട്ടു. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ നടത്തപ്പെട്ടത്. സത്യവിശ്വാസത്തിൽ മലങ്കര സഭയെ ഉറപ്പിച്ച മുളന്തുരുത്തി സുന്നഹദോസ് എന്നതായിരുന്നു മുഖ്യവിഷയം. മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ വൈദീക ട്രസ്റ്റി ഡോ.എം.ഒ ജോൺ അച്ചൻ സെമിനാർ ഉദ്‌ഘാടനം ചെയ്തു. സഭയിലെ വൈദീകർ , മറ്റ് ഭാരവാഹികൾ സംബന്ധിച്ചു.

 

ചിത്രം : മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ചരിത്ര സെമിനാർ മുൻ വൈദീക ട്രസ്റ്റി ഡോ.എം.ഒ ജോൺ അച്ചൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പുഷ്പ കൃഷി വ്യാപനം പാമ്പാക്കുടയിൽ ചെണ്ടുമല്ലി തൈകൾ വിതരണം

Next Post

ട്രെയിൻ തട്ടി യാത്രക്കാരിക്ക് ദാരുണാന്ത്യം             …

post-bars