Back To Top

പിറവത്ത് എക്‌സൈസ് കടവിൽ പുതിയ പാലം: സ്ഥലപരിശോധനയ്ക്ക് തുടക്കം
July 7, 2026

പിറവത്ത് എക്‌സൈസ് കടവിൽ പുതിയ പാലം: സ്ഥലപരിശോധനയ്ക്ക് തുടക്കം

  പിറവം: പിറവത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാനുള്ള സ്ഥലപരിശോധന നടപടികള്‍ ആരംഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം സ്ഥലപരിേശാധന നടത്തി. മുഖ്യമായും രണ്ടുഭാഗങ്ങള്‍ പാലത്തിനായി നിര്‍ണയിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്കു ശേഷം ഏറ്റവും ഉചിതമായ സ്ഥലത്താകും പാലം നിര്‍മ്മിക്കുക. മണ്ണുപരിശോധന നടത്തിയശേഷം പിഡബ്ല്യുഡി ഡിസൈന്‍
July 7, 2026

പുതിയറോഡ് – ചിത്രപ്പുഴപാലം നാലുവരിയാക്കാന്‍ ധാരണ: മന്ത്രി അനൂപ് ജേക്കബ്

  പിറവം : പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റിഫൈനറി റോഡില്‍ ഇരുമ്പനം പുതിയറോഡ് കവല മുതല്‍ ചിത്രപ്പുഴ പാലം വരെയുള്ള ഭാഗം നാലുവരിയാക്കാന്‍ ധാരണയായതായി ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.തിരുവാങ്കുളം മുന്‍സിപ്പല്‍ സോണല്‍ ഓഫീസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണു ധാരണയായത്. പിഡബ്ല്യുഡി, റിഫൈനറി ഉന്നത ഉദ്യോഗസ്ഥരും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും
നിര്യാതനായി
July 7, 2026

നിര്യാതനായി

    പിറവം : മണീട് ,നെച്ചൂർ മറ്റത്തിൽ കോര ചാക്കപ്പൻ (94) നിര്യാതനായി . സംസ്കാരം 7/7/26 (ചൊവ്വാഴ്ച്ച) 2 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം നെച്ചൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ മറിയാമ്മ കൂമുള്ളിൽ കുടുംബാംഗം. മക്കൾ – ജോമി , മോനി ,ബീന , പരേതനായ കുര്യൻ , ഏലിയാസ്.
നിര്യാതയായി
July 7, 2026

നിര്യാതയായി

    പിറവം : മൈലാടിയിൽ ജോർജിൻ്റെ ഭാര്യ എൽസമ്മ(68) നിര്യാതയായി . പരേത മുട്ടുച്ചിറ പ്ലാത്തോട്ടം കുടുംബാംഗം. സംസ്ക്കാരം നാളെ ബുധനാഴ്ച ( 8 -7 -26 ) വൈകുന്നേരം 4 മണിക്ക് പിറവം ചെറുപുഷ്പം പള്ളിയിൽ . മക്കൾ: ജിജോ, ജീബാ. മരുമക്കൾ: സ്മിത പാലക്കുന്നേൽ തെള്ളകം ,സനോജ് ഞരളികോട്ടയിൽ മുട്ടുചിറ.  
മണീടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
July 7, 2026

മണീടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

    പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഏഴക്കരനാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ,സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി ബിജു നിർവ്വഹിച്ചു . വൈസ് പ്രസിഡണ്ട് മോൻസി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ,വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , എച്ച്.എം.സി പ്രതിനിധികൾ , പൊതു
July 6, 2026

പെരുവംമുഴിയിൽ വാഹനാപകടം കോളേജ് വിദ്യാർത്ഥി മരിച്ചു

  കോലഞ്ചേരി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ്. (20) ആണ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞത്. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.   ഇന്ന്