Back To Top

പിറവം മണ്ഡലം വികസന കോൺക്ലേവ് നടത്തി                    
July 6, 2026

പിറവം മണ്ഡലം വികസന കോൺക്ലേവ് നടത്തി           

    പിറവം : കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഹാളിൽ നടന്ന ”മിഷൻ – 2031” വികസന കോൺക്ലേവ് മുൻ മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്തു. കൊച്ചിയുടെ നഗര വികസനം അങ്കമാലി -ചേർത്തല – തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്ഥല പരിമിതികൾ മൂലം വീർപ്പു മുട്ടി നിൽക്കുന്ന സാഹചര്യത്തിൽ,അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ പിറവത്തേക്കും, കിഴക്കൻ
പകർച്ചവ്യാധികൾക്കെതിരെ പരിസര ശുചീകരണവുമായി കിഴിമുറി വലിയ പള്ളി
July 6, 2026

പകർച്ചവ്യാധികൾക്കെതിരെ പരിസര ശുചീകരണവുമായി കിഴിമുറി വലിയ പള്ളി

  പിറവം : കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ പുനർജ്ജനി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പകർച്ചവ്യാധികൾ വർദ്ധിക്കുന്ന ഈ വേളയിൽ പരിസര ശുചിത്വം നമ്മുടെ കടമയാണ് എന്ന ബോധ്യത്തോടെ ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും, ഇടവകയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സമാജം, സൺഡേ സ്കൂൾ, പ്രാർത്ഥനയോഗം, എൽഡേഴ്സ് ഫോറം എന്നി
പകർച്ചവ്യാധികൾക്കെതിരെ പരിസര ശുചീകരണവുമായി കിഴിമുറി വലിയ പള്ളി
July 5, 2026

പേ വാര്ഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
July 5, 2026

പേ വാര്ഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.

കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി ഗവ. ആയുര്വേദ ആശുപത്രിയില് ഐപി ബ്ലോക്കിലെ പേ വാര്ഡിന്റെയും സ്പെഷാലിറ്റി ക്ലിനിക്കുകളുടെയും ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അനുവദിച്ച 50 ലക്ഷവും ബിനോയ് വിശ്വം എംപി അനുവദിച്ച 50 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിര്മാണം പൂര്ത്തിയാക്കിയത്.   നഗരസഭ ചെയര്പേഴ്സണ് റെജി ജോണ് അധ്യക്ഷത വഹിച്ചു. വൈസ്
ടൗണ് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ടാര് വീപ്പുകളില് നിറയ്ക്കാന് എത്തിച്ച മണ്ണ് കെഎസ്‌ആർടിസി സബ് ഡിപ്പോ റോഡില് പരന്ന് ചെളിക്കുളമായി.
July 5, 2026

ടൗണ് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ടാര് വീപ്പുകളില്

കൂത്താട്ടുകുളം: ടൗണ് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ച ടാര് വീപ്പുകളില് നിറയ്ക്കാന് എത്തിച്ച മണ്ണ് കെഎസ്‌ആർടിസി സബ് ഡിപ്പോ റോഡില് പരന്ന് ചെളിക്കുളമായി.   മഴ ശക്തമായതോടെ മണ്ണ് പൂര്ണമായും ചെളിയായി റോഡിലൂടെ ഒഴുകുകയായിരുന്നു. ഇതോടെ കാല്നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉള്പ്പെടെയുള്ളവര് കടുത്ത ദുരിതത്തിലാണ്.   ഇന്നലെ രാവിലെ നഗരസഭാ ചെയര്പേഴ്സണ്
ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി പിറവം ടൗൺ ; അശാസ്ത്രീയ പാർക്കിംഗിനെതിരെ യാതൊരു നടപടിയുമില്ല
July 4, 2026

ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി പിറവം ടൗൺ ; അശാസ്ത്രീയ പാർക്കിംഗിനെതിരെ യാതൊരു നടപടിയുമില്ല

  പിറവം : ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമായി മാറിയിരിക്കുന്നു. ഗതാഗത നിയന്ത്രണമില്ലാത്തതും,നിയമങ്ങൾ കർശനമാക്കാത്തതുമാണ് ടൗണിനെ ശ്വാസം മുട്ടിക്കുന്ന കുരുക്കിലേക്ക് നയിക്കുന്നത്. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങുമായി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇപ്പോൾ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ജംഗ്ഷനുകളിലും നിരവധി വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇത് കാൽനടയാത്രക്കാർക്കും മറ്റ്