July 8, 2026
ലയൺസ് ക്ലബ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു
പിറവം : ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം ലയൺസ് ക്ലബ്ബും മങ്കിടി ഫൗണ്ടേഷനും ചേർന്ന് കക്കാട് ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സ്‌കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ബാഗുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളായ തമ്പി മങ്കിടി, അഡ്വ. പി. വൈ. ജോണി, വിജു
