Back To Top

July 7, 2026

നിര്യാതനായി

 

 

പിറവം : മണീട് ,നെച്ചൂർ മറ്റത്തിൽ കോര ചാക്കപ്പൻ (94) നിര്യാതനായി . സംസ്കാരം 7/7/26 (ചൊവ്വാഴ്ച്ച) 2 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം നെച്ചൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ മറിയാമ്മ കൂമുള്ളിൽ കുടുംബാംഗം. മക്കൾ – ജോമി , മോനി ,ബീന , പരേതനായ കുര്യൻ , ഏലിയാസ്. മരുമക്കൾ : ലൗലി, മെഴ്‌സി, സജി, ബിന്ദു, സൂസൻ.

 

ചിത്രം : കോര ചാക്കപ്പൻ.

 

 

Prev Post

നിര്യാതയായി

Next Post

പുതിയറോഡ് – ചിത്രപ്പുഴപാലം നാലുവരിയാക്കാന്‍ ധാരണ: മന്ത്രി അനൂപ് ജേക്കബ്

post-bars