Back To Top

July 7, 2026

നിര്യാതയായി

 

 

പിറവം : മൈലാടിയിൽ ജോർജിൻ്റെ ഭാര്യ എൽസമ്മ(68) നിര്യാതയായി .

പരേത മുട്ടുച്ചിറ പ്ലാത്തോട്ടം കുടുംബാംഗം. സംസ്ക്കാരം നാളെ ബുധനാഴ്ച ( 8 -7 -26 ) വൈകുന്നേരം 4 മണിക്ക് പിറവം ചെറുപുഷ്പം പള്ളിയിൽ .

മക്കൾ: ജിജോ, ജീബാ.

മരുമക്കൾ: സ്മിത പാലക്കുന്നേൽ തെള്ളകം ,സനോജ് ഞരളികോട്ടയിൽ മുട്ടുചിറ.

 

ചിത്രം : എൽസ

മ്മ .

Prev Post

മണീടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Next Post

നിര്യാതനായി

post-bars