April 9, 2026
കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്.
കൊച്ചി :കടുത്ത വേനല്‍ച്ചൂടിന് പിന്നാലെ പാചകവാതക വിതരണത്തിലുണ്ടായ പ്രതിസന്ധിയും ചേർന്നതോടെ വടക്കഞ്ചേരി മേഖലയിലെ കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഒരാഴ്ചയ്ക്കിടെ കോഴി വിലയില്‍ ഉണ്ടായ വൻ ഇടിവാണുണ്ടായത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ മേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടി. തുറന്നു പ്രവർത്തിക്കുന്നവയാകട്ടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെ ചിക്കൻ വിഭവങ്ങള്‍ കുറഞ്ഞു. ഇതിനു പുറമേ കടുത്ത
