Back To Top

April 6, 2026

ഒ.വി.ബി.എസ് ക്ലാസ്സുകൾ ആരംഭിച്ചു

 

പിറവം : മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഒ.വി.ബി.എസ് ക്ലാസ്സുകൾ ആരംഭിച്ചു. വികാരി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സഹവികാരി ഫാ. ബേസിൽ സാബു, ജോസഫ് ജോർജ്,പി .യു. മാത്യു, വി.യു. പൗലോസ്, ബേബി വറുഗീസ് എന്നിവർ പ്രസംഗിച്ചു. പഠന ക്ലാസ്സുകൾ, ഗാനപരിശീലനം, ഗെയിംസ്, ധ്യാനയോഗം എന്നിവയാണ് കുട്ടികൾക്കായി നടത്തപ്പെടുന്നത്. ഏപ്രിൽ 11 ശനിയാഴ്ച വി.കുർബാന, കുട്ടികളുടെ, റാലി, പൊതുസമ്മേളനം, സ്‌നേഹവിരുന്ന് എന്നിവയോടെ സമാപനം.

 

ചിത്രം : മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഒ.വി.ബി.എസ് ക്ലാസ്സുകളുടെ ഉദ്‌ഘാടനം വികാരി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ നിർവഹിക്കുന്നു.

 

Prev Post

പ്രചരണത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആവേശമായി അനൂപ് ജേക്കബിന്റെ പിറവം പര്യടനം   …

Next Post

പിറവത്തെ ദേവാലയങ്ങളില്‍ നടന്ന പൈതലൂട്ട് നേർച്ചയില്‍ പങ്കെടുത്ത് അനുഗ്രഹം നേടാനായി ആയിരക്കണക്കിന് വിശ്വാസികളെത്തി.

post-bars