ഒഴിവിലേക്ക് അഭിമുഖം.
കോലഞ്ചേരി:15-6-2026 തിങ്കളാഴ്ച ഗവയുപി സ്കൂൾ കുറിഞ്ഞിയിൽ ഉച്ചയ്ക്ക് 2.00 pm ന് UPST യു.പി. എസ് ടി ഒഴിവിലേക്ക് അഭിമുഖം നടത്തപ്പെടുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
Back To Top
