Back To Top

ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന  മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു.
November 18, 2023

ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന മോട്ടിവേഷൻ

ഇലഞ്ഞി : ഫാ.സെബാസ്റ്റ്യൻ മൂലയിൽ അനുസ്മരണത്തിന്റെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിൽ നടന്ന മോട്ടിവേഷൻ ക്ലാസ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു. Ki പ്രശസ്ത പരിശീലകൻ ജയ്സൺ അറക്കൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കൺവീനർ സജോയ് ജോർജ്, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സിസി
സിപിഐ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.
November 17, 2023

സിപിഐ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി.

  പിറവം. പൊരുതുന്നു പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു സിപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ നിർവ്വാഹക സമിതി അംഗം അഡ്വ. കെ.എൻ. . സുഗതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ. വി. പോൾ അധ്യക്ഷത വഹിച്ചു.മോഹൻദാസ് മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു .സി.
ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു
November 17, 2023

ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു

പാലക്കുഴ : സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് ക്ലബ് ആരംഭിക്കുന്നു. പാലക്കുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി,
വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു
November 16, 2023

വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു

പിറവം: വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു. കാഞ്ഞിരമറ്റം കരയിടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : കെ. എൻ .രവി, കെ .എൻ .ശശി, കെ എൻ ഉണ്ണി, കെ എൻ ഗിരിജൻ, തങ്ക, രാധാമണി, പരേതരായ കെ എൻ . ഗോപാലൻ, കെ എൻ . നന്ദനൻ ,മരുമക്കൾ :രാധ,
ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെ പോലീസ് തെളിവെടുപ്പിൽ എത്തിച്ചു.
November 14, 2023

ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ

കൂത്താട്ടുകുളം : ഇലഞ്ഞി സ്വദേശിയെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെ പോലീസ് തെളിവെടുപ്പിൽ എത്തിച്ചു.     കോട്ടയം വെള്ളിലപ്പിള്ളി പേഴത്തിനാൽ പി.എസ്.ജിഷ്ണു (21), കോട്ടയം ഭരണങ്ങാനം ചെറിയമ്മാക്കൽ ലിബിൻ ജോസ് (27), കോട്ടയം കരൂർ മഠത്ത്‌ശ്ശേരിയിൽ തോമസ് (21) എന്നിവരാണ് പോലീസ് പിടികൂടിയത്.   ഇലഞ്ഞി പാറയിൽ
പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി
November 12, 2023

പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി

പിറവം : പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി. പിറവം പല്ലേലിമറ്റത്ത് പ്രിയയ്ക്കും മകനുമാണ് അയല്‍വാസിയായ രാധാകൃഷ്ണനില്‍ നിന്ന് മര്‍ദനമേറ്റത്.നവംബര്‍ അഞ്ചിനാണ് സംഭവം നടക്കുന്നത്. പറമ്ബില്‍ കെട്ടിയിരിക്കുന്ന ആടിനെ അഴിച്ച്‌ വീട്ടിലേക്ക് പോകുന്ന വഴി രാധാകൃഷ്ണന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന ഓല ആട് കടിച്ചെടുത്തതാണ് തര്‍ക്കത്തിന് തുടക്കം. ആട് പറമ്ബിലേക്ക് ഓടിക്കയറുന്നത് കണ്ടെത്തിയ