November 27, 2023
എൻ.ഡി.എ ഇലഞ്ഞി ജന പഞ്ചായത്ത്
പിറവം : പൊതു സമ്മേളന പരിപാടി ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു, ഇലഞ്ഞി ബിജെപി വൈസ് പ്രസിഡന്റ് ശശികല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ,ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ vs സത്യൻ മുഖ്യപ്രഭാഷണം നടത്തി,ബിജെപി സംസ്ഥാന സമിതി അംഗം m ആശിശ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ഷിജാ പരമേശ്വരൻ,
