എൻ.ഡി.എ ഇലഞ്ഞി ജന പഞ്ചായത്ത്
പിറവം : പൊതു സമ്മേളന പരിപാടി ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു,
ഇലഞ്ഞി ബിജെപി വൈസ് പ്രസിഡന്റ് ശശികല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ
,ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ vs സത്യൻ മുഖ്യപ്രഭാഷണം നടത്തി,ബിജെപി സംസ്ഥാന സമിതി അംഗം m ആശിശ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ഷിജാ പരമേശ്വരൻ, OBC മോർച്ച ജില്ലാ സെക്രട്ടറി TK പ്രശാന്ത്, ബിജെപി പിറവം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ജീമോൻ MA, സെക്രട്ടറി ശശി മാധവൻ,യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ലിന്റോ വിൽസൻ,ഗീത നിരവത്ത്, മോഹനൻ വി, ശ്യം രാജ്, പ്രവീൺ, ജയൻ എന്നിവർ സംസാരിച്ചു, ബിജെപി പിറവംമണ്ഡലം ട്രഷറർ പ്രതിഷ് T കൃതഞ്ജത പറഞ്ഞു
