Back To Top

November 27, 2023

കെ. എസ് .എസ്. പി. എ ഭാരവാഹികൾ

 

 

പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം ഭാരവാഹികളായി

പ്രസിഡന്റ് ബേബി തോമസ്, സെക്രട്ടറി ഇ സി ജോർജ് , ട്രഷറർ കെ വി സണ്ണി വൈസ് പ്രസിഡന്റ് മാർ -വി ജെ ജോസഫ് , റ്റി ജി കുട്ടപ്പൻ , ജെസി തോമസ്, ജോയിന്റ് സെക്രട്ടറിമാർ – എസ് സോമനാഥ പണിക്കർ , എം സി കുര്യാക്കോസ് ,റ്റി കെ ശശീന്ദ്രൻ വനിത ഫോറം പ്രസിഡന്റ് ലൗലി ജോസഫ് , സെക്രട്ടറി വത്സ എൻ കെ , ഓഡിറ്റേഴ്സ് കെ കെ രാജപ്പൻ, റോയി ഡി പോൾ എന്നിവരെ തിരഞ്ഞെടുത്തു .

 

Prev Post

കോൺഗ്രസ്‌ പിറവം മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ ചുമതലയേറ്റു.      

Next Post

വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരേ കെഎസ്‌ഇബി ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി

post-bars