Back To Top

പ്രതിഷേധ യോഗത്തിനിടെ മണ്ണ് കടത്തൽ – പിറവത്ത് സംഘർഷാവസ്ഥ
November 25, 2023

പ്രതിഷേധ യോഗത്തിനിടെ മണ്ണ് കടത്തൽ – പിറവത്ത് സംഘർഷാവസ്ഥ

  പിറവം: വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പിറവത്ത് പാഴൂര് കാക്കനാട്ടിൽ മല ഇടിച്ചുനിർത്തി മണ്ണ് കൊണ്ടുപോകാനുള്ള മണ്ണ് മാഫിയയുടെ നീക്കത്തിനെതിരെ യുഡിഎഫും ആക്ഷൻ കൗൺസിലും സംയുക്തമായി നടത്തിയ പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെ വലിയ ടോറസ് ലോറിയിൽ മണ്ണ് കടത്തിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത് സംഘർഷകാവസ്ഥയ്ക്ക് കാരണമായി. പാഴൂർ കോട്ടപ്പുറത്ത് പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെയാണ് വലിയ ടോറസ് ലോറിയിൽ
പിറവത്ത് കലയുടെ വിസ്മയം തീര്‍ത്ത ജില്ല സ്കൂള്‍ കലോത്സവത്തിന് പ്രൗഢഗംഭീര പരിസമാപ്തി.
November 25, 2023

പിറവത്ത് കലയുടെ വിസ്മയം തീര്‍ത്ത ജില്ല സ്കൂള്‍ കലോത്സവത്തിന് പ്രൗഢഗംഭീര പരിസമാപ്തി.

പിറവം: പിറവത്ത് കലയുടെ വിസ്മയം തീര്‍ത്ത ജില്ല സ്കൂള്‍ കലോത്സവത്തിന് പ്രൗഢഗംഭീര പരിസമാപ്തി. അഞ്ചു പകലിരവുകള്‍ക്ക് കലയുടെ സൗന്ദര്യം നല്‍കിയ മേളയില്‍ നിലവിലെ ചാമ്ബ്യന്മാരായ എറണാകുളം 879 പോയന്റുമായി കിരീടം കൈപ്പിടിയിലാക്കി.ആലുവ (800) രണ്ടാം സ്ഥാനവും മൂവാറ്റുപുഴ (763) മൂന്നാം സ്ഥാനവും നേടി. മട്ടാഞ്ചേരി (748), നോര്‍ത്ത് പറവൂര്‍ (729), പെരുമ്ബാവൂര്‍ (718), അങ്കമാലി (690)
ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല്‍ ആക്രമണം
November 25, 2023

ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല്‍ ആക്രമണം

കൂത്താട്ടുകുളം :  ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല്‍ ആക്രമണം.ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. സ്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ മുഖത്തും കൈകാലുകളിലും കടന്നലിന്‍റെ കുത്ത് ഏറ്റിട്ടുണ്ട്. കൃത്യസമയത്തുള്ള അധ്യാപകരുടെ ഇടപെടല്‍ മൂലം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്രൗണ്ടിന്‍റെ ഭാഗത്തുനിന്നും കൂട്ടമായി എത്തിയ
ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32) മരിച്ചു.
November 25, 2023

ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32)

കൂത്താട്ടുകുളം: ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32) മരിച്ചു.സംസ്കാരം ഇന്നലെ 4ന് സമുദായം ശ്മശാനത്തില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം ചോരക്കുഴിയില്‍ ഹേമന്ത് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മാതാവ് :തങ്ക ശശി ( കുടുംബശ്രീ ചെയര്‍പേഴ്സണ്‍, തിരുമാറാടി പഞ്ചായത്ത്). സഹോദരി
വിജയികൾ
November 24, 2023

വിജയികൾ

    1.ഹയർ സെക്കന്ററി വിഭാഗത്തിൽ മൃദംഗ മത്സരത്തിൽ ഒന്നാമതെത്തിയ ഭരത് കൃഷ്ണ ബി കമ്മത്ത്. ഫോർട്ട് കൊച്ചി ഇഎംജിഎച്ച്എസ്   2. ഹൈസക്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗം 1st Prize ഫൈ ഹ അഷറഫ് സെന്റ ഫ്രാൻസീസ് HS ആലുവ.   3.പ്രസംഗം എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസ്
മണീടിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
November 24, 2023

മണീടിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

മണീട് :മണീട് മൾട്ടി പർപ്പസ് ഡെവലപ്പ്മെന്റ് കോ ഒപ്പേററേറ്റിവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ മണീട് പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. പതിനാലു ശതമാനം മുതൽ 70ശതമാനം വരെ വിലക്കുറവിൽ ആണ് ഇംഗ്ലീഷ്,വെറ്റനറി മരുന്നുകൾ വിൽക്കുന്നത്. നീതി മെഡിക്കൽ സ്റ്റോർ ശ്രീ. അനൂപ് ജേക്കബ്‌ MLA ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ