Back To Top

November 26, 2023

പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം .

 

പിറവം : ഞീഴൂർ വിശ്വഭാരതി സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറിക്കാർക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ആൽഫി അജി ഒന്നാം സ്ഥാനം നേടി . പതിനായിരം രൂപയും ട്രോഫിയും ഡിസംബർ- 27 ന് സമ്മാനിക്കും .കൂത്താട്ടുകുളം പൊലിയപ്പറമ്പിൽ അജി മോന്റെയും അമ്പിളിയുടെയും മകനാണ് ആൽഫി .

Prev Post

മുളന്തുരുത്തി ചെങ്ങോല പാടം റെയില്‍വേ മേല്‍പ്പാലം അപ്രോച്ച്‌ റോഡ് നിര്‍മ്മാണം പുരോഗമിക്കുമ്ബോഴും സര്‍വീസ്…

Next Post

കോൺഗ്രസ്‌ പിറവം മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ ചുമതലയേറ്റു.      

post-bars