October 6, 2024
കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍ 19 മുതല്‍
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍ 19 മുതല്‍ 29 വരെ ആഘോഷിക്കുന്നു. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30നും ഏഴിനും 10.30നും വൈകുന്നേരം അഞ്ചിനും കുർബാനയും നൊവേനയും, ദിവസവും വൈകുന്നേരം 6.15ന് 1001 എണ്ണത്തിരി തെളിക്കല്‍ ശുശ്രൂഷയുമുണ്ടായിരിക്കും. 19ന് വൈകുന്നേരം അഞ്ചിന് പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ്
