August 8, 2024
നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മതിലിൽ ഇടിച്ചുകയറി
പിറവം: നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മതിലിൽ ഇടിച്ചുകയറി. കൂത്താട്ടുകുളം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാൻ ബസ് ആണ് അപകടത്തിൽ പെട്ടത്. വ്യാഴാച്ച ഉച്ചയ്ക്ക് 11.45 മണിയോടെ കൂത്താട്ടുകുളത്തു നിന്നും പിറവത്തേക്കു വരികയായിരുന്ന ബസ് ആണ് തേക്കുംമൂട്ടിപ്പടി കമ്പനിപ്പടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെയ് ബ്രിഡ്ജിന്റെ മതിലിൽ ഇടിച്ചുകയറിയത്. ബസ്സിൽ
