Back To Top

October 29, 2024

നിര്യാതനായി

By

 

 

പിറവം : പെരിയപ്പുറം, കക്കയം കരിപ്പാൽ, പിറവം ഉദയാ ടൈലേഴ്‌സ്‌ ഉടമ ഉദയപ്പൻ (75) നിര്യാതനായി . സംസ്കാരം ചൊവ്വ പകൽ 2 ന് വീട്ടുവളപ്പിൽ . ഭാര്യ- പരേതയായ രാജമ്മ. മകൾ അർച്ചന. മരുമകൻ സുബീഷ്

 

ചിത്രം : ഉദയപ്പൻ.

 

Prev Post

നിര്യാതയായി.     

Next Post

എംസി റോഡില്‍ കൂത്താട്ടുകുളം മീഡിയ കവലയില്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ…

post-bars