Back To Top

ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു
November 5, 2024

ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു

രാമമംഗലം: ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. ഇന്ന് രാവിലെ 7.45 ഓടെ രാമമംഗലം പാലത്തിന് സമീപം തമ്മാനിമറ്റത്തേക്ക് തിരിയുന്ന ഭാഗത്ത് ആണ് അപകടം സംഭവിച്ചത്. രാമമംഗലം സ്വദേശിനി സിനിയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്ത് ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
By
പുതുക്കി പണിത പാങ്കോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയും പെരുന്നാളും ഇടവക മെത്രാപ്പൊലീത്ത ഡോ.  തോമസ് മാർ അത്തനാസിയോസിൻ്റെ പ്രധാന കാർമികത്വത്തിൽ നടന്നു.
November 5, 2024

പുതുക്കി പണിത പാങ്കോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയും പെരുന്നാളും ഇടവക

കോലഞ്ചേരി : മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പുതുക്കി പണിത പാങ്കോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയും പെരുന്നാളും ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസിൻ്റെ പ്രധാന കാർമികത്വത്തിൽ നടന്നു. ഞായർ വൈകിട്ട് കൂദാശയുടെ ആദ്യ ഘട്ടവും ഇന്നലെ രാവിലെ രണ്ടാം ഘട്ടവും പൂർത്തീകരിച്ചു. തുടർന്ന് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ
By
സംസ്ഥാന സ്കൂൾ കായിക മേള.
November 5, 2024

സംസ്ഥാന സ്കൂൾ കായിക മേള.

  കോലഞ്ചേരി : സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രധാന വേദികളൊന്നായ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു (ചൊവ്വ) മത്സരങ്ങൾക്കു തുടക്കമാകും. ഉച്ചയ്ക്ക് 12 ന് മത്സരങ്ങളുടെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിക്കും. ഐബിഎസ് സോഫ്ട് വെയർ കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് മുഖ്യാതിഥിയായി
By
പാമ്പാക്കുട കാട്ടു പുറത്ത് ഉലഹന്നാൻ മത്തായി ( ഓനച്ചൻ 78) നിര്യാതനായി
November 4, 2024

പാമ്പാക്കുട കാട്ടു പുറത്ത് ഉലഹന്നാൻ മത്തായി ( ഓനച്ചൻ 78) നിര്യാതനായി

    പിറവം : പാമ്പാക്കുട കാട്ടു പുറത്ത് ഉലഹന്നാൻ മത്തായി ( ഓനച്ചൻ 78) നിര്യാതനായി .സംസ്കാരം നടത്തി. ഭാര്യ മറിയക്കുട്ടി നീർക്കുഴി കുടിയിരിക്കൽ കടുംബാഗം . മക്കൾ.കെ യു റെജി, രജനി . മരുമക്കൾ:വി പി ഷൈനി, സോജൻ.   ചിത്രം : ഓനച്ചൻ.
By
November 4, 2024

ശ്രേഷ്ഠ ബാവായുടെ വേർപാടിൽ ബിപിസി കോളേജിൽ അനുശോചനയോഗം.

    പിറവം : ശ്രേഷ്ഠ ഡോ. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വേർപാടിൽ ബി പി സി കോളജ് അനുശോചനം രേഖപ്പെടുത്തി. പ്രിൻസിപ്പൽ ഡോ.ബേബി പോൾ, റവ. പൗലോസ് കാളിയമ്മേൽ കോർ -എപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം, ഡോ.റെജി ജോസഫ്, ഡോ. അനു പോൾ, യൂണിയൻ ചെയർമാൻ ആദിത്യൻ എന്നിവർ പ്രസംഗിച്ചു. ഡോ.
By
തിരുവീശങ്കുളത്ത് ധ്വജ പ്രതിഷ്ഠയ്ക്ക് തേക്കുമരം എത്തി
November 4, 2024

തിരുവീശങ്കുളത്ത് ധ്വജ പ്രതിഷ്ഠയ്ക്ക് തേക്കുമരം എത്തി

    പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിൽ നിത്യ ധ്വജ സ്ഥാപനത്തിനുള്ള തേക്കുമരം ഭക്തി നിർഭരമായ ചടങ്ങുകളോ ടെ ക്ഷേത്രത്തിലെത്തിച്ചു. തൊടുപുഴ നെടിയശാലയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ തേക്ക് കണ്ടെത്തിയത്. വൃക്ഷച്ചുവട്ടിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിവിധ പൂജകൾ നടത്തിയിരുന്നു.   മുറിച്ച
By
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>