Back To Top

November 6, 2024

താല്പര്യപത്രം അറിയിപ്പ്

    പിറവം : മണീട് ഗ്രാമപഞ്ചായത്തിൽ 2024 -25 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റ് നമ്പർ 257 /25 പാമ്പ്ര ഐ.എച് .ഡി.പി. കോളനി ഹാളിന് സ്ഥലം വാങ്ങൽ എന്ന പദ്ധതിയിൽ മണീട് പഞ്ചായത്ത്‌ വാർഡ് 9 -ൽ ഐ.എച്.ഡി.പി. കോളനിക്ക് സമീപം സ്ഥലം നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് താല്പര്യ
By
നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണം യു. ഡി. എഫിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.                      
November 6, 2024

നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണം യു. ഡി. എഫിന്റെ നേതൃത്വത്തിൽ റോഡ്

    പിറവം : നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യു. ഡി. എഫിന്റെ നേതൃത്വത്തിൽ പാഴൂർ അമ്പലപ്പടിയിൽ റോഡ് ഉപരോധിച്ചു. പാഴൂർ അമ്പലപടിയിലും, പിറവം ബസ് സ്റ്റാൻഡിനു മുന്നിലുമുൾപ്പടെ റോഡിൽ വലിയ കുഴികൾ രൂപപെടുകയും, അപകടങ്ങൾ നിത്യ സംഭവമാകുകയും ചെയ്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. അടിയന്തിരമായ് ഈ റോഡിന്റെ അറ്റകുറ്റപണികൾ
By
കാറപകടത്തിൽ യുവാവ് മരിച്ചു.     
November 6, 2024

കാറപകടത്തിൽ യുവാവ് മരിച്ചു.     

    പിറവം: മാമ്മലശേരിയിൽ ഇന്നലെ അർദ്ധരാത്രി ഉണ്ടായ കാറപകടത്തിൽ യുവാവ് മരിച്ചു. മാമലശ്ശേരി ഇടയത്ത് ( വാളാടിയിൽ ) പരേതനായ വി.എം മാത്യുവിന്റെ മകൻ സിബിൻ മാത്യു (കൊച്ചു വാവ 49 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ വീട്ടിലേക്കുള്ള യാത്രക്കിടെ സിബിൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കാവുങ്കട എടയത്ത്
By
കുട്ടി പോലീസ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
November 5, 2024

കുട്ടി പോലീസ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

    പിറവം : രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചും പോലീസിൻ്റെ സംവിധാനങ്ങളെ കേഡറ്റുകൾക്കു പരിചയപ്പെടുന്നതിനും വേണ്ടിയാണ് സന്ദർശനം. സബ് ഇൻസ്പെക്ടർ ജിൻസൺ പി.എം കേഡറ്റ്കളുടെ അഭിവാദ്യം സ്വീകരിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ ചുമതലകളും, നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും,
By
രാത്രിയിൽ വീടിനുനേരെ അജ്‌ഞാത ആക്രമണം.
November 5, 2024

രാത്രിയിൽ വീടിനുനേരെ അജ്‌ഞാത ആക്രമണം.

  പിറവം : പാമ്പാക്കുടയിൽ വീടിനുനേരെ രാത്രിയിൽ അജ്‌ഞാത ആക്രമണം. പാമ്പാക്കുട ടൗണിനു സമീപം കൊള്ളിക്കാട്ടിൽ സാബുവിൻ്റെ വീട്ടിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. മുഖം മറച്ച് എത്തിയ ആൾ ഇരുമ്പുവടി ഉപയോഗിച്ചു വീടിൻ്റെ ജനൽപാളികളും ചില്ലുകളും അടിച്ചു തകർക്കുകയായിരുന്നു. അക്രമിയുടെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ചില്ലു തകരുന്ന ശബ്ദം കേട്ടു സാബുവിന്റെ ഭാര്യ
By
November 5, 2024

പി.എം.ജി.എസ്.വൈ പദ്ധതി ഗ്രാമീണ റോഡുകൾ – പേരു വിവരങ്ങൾ നിർദ്ദേശിക്കണം .

    പിറവം :- കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം പുതുതായി ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും നവംബർ 15 ന് മുമ്പായി റോഡുകളുടെ പേരുകളും വിവരങ്ങളും ത്രിതല പഞ്ചായത്ത് പ്രതിനിധികൾ നിർദ്ദേശിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കാനും ടാറിങ്ങ്
By
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>