Back To Top

സ്‌കൂൾ കായിക മേളയിൽ സ്പോർട്സ് ആയുർവേദ ടീം
November 7, 2024

സ്‌കൂൾ കായിക മേളയിൽ സ്പോർട്സ് ആയുർവേദ ടീം

    പിറവം : കേരള സ്കൂൾ കായിക മേളയിൽ മത്സരം നടക്കുന്ന 15 വേദികളിലും സ്പോർട്സ് ആയുർവേദ ടീം മികച്ച സേവനം നൽകി വരുന്നു. ബാഡ്മിന്റൺ , ജൂഡോ , ഫുട്ബോൾ,ത്രോ ബാൾ സോഫ്റ്റ്‌ ബോൾ , വോളീബാൾ , ഹാൻഡ്‌ബാൾ, ഖോ -ഖോ , ബോക്സിങ് , പവർ ലിഫ്റ്റിംഗ് , ഫെൻസിങ്
By
November 7, 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് .

    പിറവം : പിറവം സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ,ആരക്കുന്നം എ.പി. വർക്കി മിഷൻ ഹോസ്പിറ്റലും, സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂളും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 .30 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ
By
November 7, 2024

പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു          

  പിറവം : മുളന്തുരുത്തി,ലയൺസ് ഇൻ്റർനാഷണൽ ലയൺസ് ഡിസ്ട്രിക്ട് പീസ് വിത്തൗട്ട് ലിമിറ്റ്എന്ന വിഷയത്തിൽ പീസ് പോസ്റ്റർ മത്സരം മുളന്തുരുത്തി ഹെയിൽ മേരി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് പ്രോഗ്രാം സെക്രട്ടറി ലയൺ സിജി ജോയ് എം ജെ എഫ്,റീജിയണൽ ചെയർമാൻ ലയൺ രാജീവ് മേനോൻ,ലയൺസ് ക്ലബ്ബ് ഓഫ് മുളന്തുരുത്തി സെൻട്രൽ പ്രസിഡൻറ് ലയൺ പ്രതീഷ്
By
November 7, 2024

ആറ്റുതീരം പാർക്കിനെ ഗ്രീൻ സ്പേസ് പാർക്ക് ആക്കി ഉയർത്തും .

    പിറവം : അമൃത് 2.0 ഗ്രീൻ സ്പേസ് & പാർക്ക്‌ പദ്ധതി പ്രകാരംപിറവം മുനിസിപ്പാലിറ്റി പാഴൂർ ആറ്റുതീരം പാർക്കിന് 35 ലക്ഷം രൂപ അനുമതിയായിട്ടുള്ളതും,സ്റ്റേറ്റ് ഹൈ പവർ കമ്മിറ്റിയുടെ അനുവാദം കിട്ടുന്ന മുറക്ക് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവും ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിമും
By
ജില്ല ക്ഷീരസംഗമം  ഡിസംബർ 14 ന് തിരുമാറാടിയിൽ നടക്കും.
November 7, 2024

ജില്ല ക്ഷീരസംഗമം ഡിസംബർ 14 ന് തിരുമാറാടിയിൽ നടക്കും.

തിരുമാറാടി : ജില്ല ക്ഷീരസംഗമം ഡിസംബർ 14 ന് തിരുമാറാടിയിൽ നടക്കും. വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന ക്ഷീരസംഗമം തിരുമാറാടിയിൽ വച്ച് ഡിസംബർ 14 നു മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ
By
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി. ജീവനക്കാർ സത്യാഗ്രഹ സമരം നടത്തി.
November 6, 2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി. ജീവനക്കാർ സത്യാഗ്രഹ സമരം നടത്തി.

  പിറവം : മുഖ്യമന്ത്രിയും, ഗതാഗത മന്ത്രിയും നൽകിയ വാക്ക് പാലിക്കുക, ശമ്പളം കൃത്യമായി നൽകുക, ഡി.എ. കുടിശിഖ അനുവദിക്കുക. പതിനാറ് ഫിസിക്കൽ ഡ്യൂട്ടി നിബന്ധന പിൻവലിക്കുക രാഷ്ട്രീയ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ എല്ലാ ഡിപ്പോകൾക്ക് മുന്നിൽ ടി.ഡി.എഫ് . പിറവത്ത് നടത്തിയ പ്രതിക്ഷേധ സത്യാഗ്രഹം യു.ഡി.എഫ്. ചെയർമാൻ ഷാജു
By
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>