Back To Top

November 25, 2024

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള

കൂത്താട്ടുകുളം : സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും പ്രകാശിതമായി. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ധർമ്മരാജ് അടാട്ട് പുസ്തക പ്രകാശനം നിർവഹിച്ചു. എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി.ബി.രതീഷ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കെ.വി.കുഞ്ഞിക്കണ്ണൻ, മോഹനചന്ദ്രൻ ,കെ.പി.രാമചന്ദ്രൻ, ജോഷി
By
പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവതിന് തുടക്കമായി
November 25, 2024

പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവതിന് തുടക്കമായി

തിരുമാറാടി : പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവതിന് തുടക്കമായി. തിരുമാറാടി ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. എം.ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആലീസ് ബിനു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സി.ടി. ശശി, അസിസ്റ്റന്റ് സെക്രട്ടറി എസ്.
By
ഇടപ്പള്ളിച്ചിറ പള്ളിയിൽ ആദ്യ ഫലപെരുന്നാൾ കൊടിയേറി
November 24, 2024

ഇടപ്പള്ളിച്ചിറ പള്ളിയിൽ ആദ്യ ഫലപെരുന്നാൾ കൊടിയേറി

  പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ സെന്റ്. ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ ആദ്യഫല പെരുന്നാളിന് കൊടിയേറി. 29,30 തീയതികളിലാണ് പെരുന്നാൾ. പള്ളിയുടെ 136-ാം മത് സ്ഥാപക ദിനാഘോഷങ്ങളും സ്തോത്ര ശുശ്രൂഷയും ഇതോടൊപ്പം നടക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയെ തുടർന്ന് ഇടവക വികാരി റവ.ജെസ്സ് മാത്യു കൊടിയേറ്റി. 29 ന് വൈകിട്ട് 6 ന് പാലച്ചുവട്
By
വയനാട്ടിലും , പാലക്കാടും യു.ഡി.എഫ്. വിജയം -പിറവത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.  
November 24, 2024

വയനാട്ടിലും , പാലക്കാടും യു.ഡി.എഫ്. വിജയം -പിറവത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ളാദ പ്രകടനം

  പിറവം : വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെയും, പാലക്കാട്‌ രാഹുൽ മങ്കൂട്ടത്തിന്റെയും ഉജ്വല വിജയത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിറവം ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി . പിറവം ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ ഡി.സി.സി. സെക്രട്ടറി കെ ആർ പ്രദീപ് കുമാർ , വിൽ‌സൺ കെ. ജോൺ, അരുൺ
By
കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പദ്ധതിയായ കാസ്കോ 163 ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംഭരണ ശാലയിൽ നിന്നും അഞ്ചാമത്തെ കണ്ടെയ്നർ പുറപ്പെട്ടു
November 24, 2024

കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പദ്ധതിയായ കാസ്കോ 163 ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ

തിരുമാറാടി : കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ പദ്ധതിയായ കാസ്കോ 163 ന്റെ കീഴിൽ കുഴിക്കാട്ടുകുന്നിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംഭരണ ശാലയിൽ നിന്നും അഞ്ചാമത്തെ കണ്ടെയ്നർ പുറപ്പെട്ടു. 71 ഇനം ഭക്ഷ്യ ഉൽപ്പനങ്ങളുമായി പുറപ്പെട്ട കണ്ടെയ്നർ കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. കുറവലങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോയൽ എന്ന
By
പച്ചക്കറി തൈ കിറ്റുകൾ വിതരണം ചെയ്തു.                                        
November 23, 2024

പച്ചക്കറി തൈ കിറ്റുകൾ വിതരണം ചെയ്തു.           

പിറവം : സംസ്ഥാന കൃഷി വകുപ്പിൻ്റെ പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി പോഷകത്തോട്ടങ്ങൾ നിർമ്മിക്കുന്നതിനും വിഷരഹിത പഴം പച്ചക്കറികൾ കുടുംബങ്ങളിൽ ലഭ്യമാക്കുന്നതിനും പച്ചക്കറി തൈകളും, ജൈവ വളവും ഉൾപ്പെടുന്ന കിറ്റുകൾ പിറവം നഗരസഭയിലെ 43 കർഷകർക്ക് വിതരണം ചെയ്തു. വിതരണ പരിപാടികളുടെ ഉദ്‌ഘാടനം കൃഷിഭവനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. ഡെപ്യൂട്ടി
By