December 5, 2024
മധുരയിൽ നടക്കുന്ന സിപിഎം 24 മത് പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൂത്താട്ടുകുളം ഏരിയ
കൂത്താട്ടുകുളം : മധുരയിൽ നടക്കുന്ന സിപിഎം 24 മത് പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി. കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെന്ററിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. കെ.പി.സലിം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എൻ.മോഹനൻ, സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ്
