കളമ്പൂർ ,കോട്ടപ്പുറം ചെല്ലിക്കാട്ടിൽ രാജു പുത്തൂരാൻ 72 നിര്യാതനായി.
പിറവം : കളമ്പൂർ ,കോട്ടപ്പുറം ചെല്ലിക്കാട്ടിൽ രാജു പുത്തൂരാൻ 72 നിര്യാതനായി. സംസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിൽ തുടങ്ങി പിറവം വലിയ പള്ളി സെമിത്തേരിയിൽ . ഭാര്യ : ഏലിയാമ രാജു അടിമാലി പാറപ്പുറത്ത് കുടുംബാംഗം ,
മക്കൾ :ഡിനു ബെന്നി , ബിനു പുത്തൂരാൻ . മരുമക്കൾ : ബെന്നി മേപ്പാടത്ത് , മനു ബിനു പാലയ്ക്കൽ .
ചിത്രം : രാജു പുത്തൂരാൻ.
