December 10, 2024
മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
കൂത്താട്ടുകുളം : പൈറ്റക്കുളം കവലയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സിബി കൊട്ടാരം സ്വാഗതം പറഞ്ഞ് ചടങ്ങിൽ.
